SPECIAL REPORTനാട്യമയൂരിയില് ബ്രാന്‍ഡ് അംബാസിഡറാക്കിയത് നവ്യാ നായരെ; 2024ല്‍ ഗിന്നസ് റിക്കോര്‍ഡിന്റെ മൃദഗനാദത്തിന് എത്തിയത് അമേരിക്കയില്‍ നിന്നും ദിവ്യാ ഉണ്ണി; പരിക്കേറ്റ ഉമാ തോമസിനെ പോലും സന്ദര്‍ശിക്കാതെ മുങ്ങിയ നര്‍ത്തകിയായ നടി; ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ഇരകളോ? വിമര്‍ശനവുമായി ഗായത്രി വര്ഷസ്വന്തം ലേഖകൻ4 Jan 2025 1:25 PM IST
SPECIAL REPORTവിമാനത്താവളത്തിലെ പോലീസിന് മുന്നിലൂടെ ദിവ്യാ ഉണ്ണി ആ റിക്കോര്‍ഡുമായി നടന്നു നീങ്ങി വിമാനത്തില്‍ കയറി; രാത്രി 11.30 കൊച്ചിയില്‍ നിന്നും സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്ക് പറന്ന് നടി; ഇനി കലൂരിലെ കേസിലെ ചോദ്യം ചെയ്യാന്‍ ദിവ്യാ ഉണ്ണിയെ കിട്ടില്ല; നടിയെ കേരളം വിടാന്‍ അനുവദിച്ചത് ആര്?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 11:57 AM IST
SPECIAL REPORTമന്ത്രിക്ക് അടുത്തേക്ക് പോകാനുള്ള എംഎല്‍എയുടെ ശ്രമത്തിനിടെ സ്ഥല പരിമിതി പ്രശ്നമായി; ആ യുവതി വഴി മാറിയെങ്കിലും കാലുകള്‍ തമ്മില്‍ തട്ടിയത് ബാലന്‍സ് തെറ്റലായോ? ഉമാ തോമസ് വീണിട്ടും തുടര്‍ന്ന സംഗീത പരിപാടി; അത് നിര്‍ത്താന്‍ പറയാത്ത മന്ത്രിയും; കലൂരില്‍ സുരക്ഷാ വീഴ്ചയ്ക്കൊപ്പം മനുഷ്യത്വമില്ലായ്മയും!മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 9:26 AM IST
SPECIAL REPORTകുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില്‍ അമര്‍ന്നിരുന്ന മന്ത്രി സജി ചെറിയാന്; കണ്മുന്നില് ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില്‍ തുടര്‍ന്ന നിയമസഭയിലെ സഹയാത്രികന്; ആ ദൃശ്യങ്ങള്‍ സജി ചെറിയാന്റെ മുന്‍ വാദം പൊളിച്ചു; കലൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:47 AM IST
SPECIAL REPORT12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്തെന്ന് ദിവ്യാ ഉണ്ണി; പക്ഷേ സാരി ഫ്രീയായി കിട്ടിയത് നടിക്ക് മാത്രം; ഓരോ നര്‍ത്തകരില്‍ നിന്നും ഇവന്റ് മാനേജ്മെന്റുകാര്‍ പിരിച്ചത് 5000 മുതല്‍ 8500 രൂപ വരെ; റിക്കോര്‍ഡിട്ട പരിപാടിയിലൂടെ രജിസ്ട്രേഷന് ഇനത്തില്‍ മാത്രം ഉണ്ടാക്കിയത് ആറ് കോടി; മൃദംഗനാദം 'സാമ്പത്തിക തട്ടിപ്പോ?' ഉമാ തോമസ് വീണിട്ടും ആഘോഷം തുടര്‍ന്നത് ക്രൂരതമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 10:38 AM IST
SPECIAL REPORTമന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ 'ആവേശം' ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?ആർ പീയൂഷ്30 Dec 2024 7:38 AM IST